Challenger App

No.1 PSC Learning App

1M+ Downloads
സിയാൽ എന്നറിയപ്പെടുന്ന വിമാനത്താവളം ഏതാണ് ?

Aചെന്നെ അന്താരാഷ്ട്ര വിമാന താവളം

Bഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളം

Cകൊച്ചി അന്താരാഷ്ട്ര വിമാന താവളം

Dരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാന താവളം

Answer:

C. കൊച്ചി അന്താരാഷ്ട്ര വിമാന താവളം

Read Explanation:

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാന താവളം. Cochin International Airport Limited (CIAL) എന്നാണ് സിയാലിന്റെ പൂർണ രൂപം.


Related Questions:

ഐക്യ രാഷ്ട്ര സംഘടനയുടെ "ചാംബ്യൻസ് ഓഫ് ഏർത്ത് "പുരസ്‌കാരത്തിന് അർഹമായ വിമാനത്താവളം ?
കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത് ?
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ വിമാനത്താവളമെന്ന പെരുമ നേടിയ വിമാനത്താവളം ഏത്?
കേരളത്തിലെ ആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം ?
ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.