Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലാണ് സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നത് :

Aചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

Bരാജീവ് ഗാന്ധി വിമാനത്താവളം

Cനേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം

Dഎച്ച് എ എൽ രാജ്യാന്തര വിമാനത്താവളം

Answer:

A. ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

  • മുംബൈയിലെ പ്രധാന വിമാനത്താവളമാണ് ഛത്രപതി അന്താരാഷ്ട്രവിമാനത്താവളം.
  • മുൻപ് ഇത് സഹാർ എയർപോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.
  • 1942ൽ പ്രവർത്തനമാരംഭിച്ചു.

  • മൊത്തം യാത്രക്കാരുടെ എണ്ണത്തിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണിത്.
  • 2019ലെ കണക്ക് പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ 14-ാമത്തെ വിമാനത്താവളവും ലോകത്തിലെ ഏറ്റവും തിരക്കേറിയ 41-ാമത്തെ വിമാനത്താവളവുമാണ്.

  • വിമാനത്താവളത്തിന്റെ ഒരു ഡൊമസ്റ്റിക് ടെർമിനൽ സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നു

Related Questions:

നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യ ഉപേക്ഷിക്കുമെന്ന് തീരുമാനിച്ച വിമാന നമ്പർ ?
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
ദ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ച ഇന്ത്യയിൽ നിന്നുള്ള വിമാനത്താവളം?
2023 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത "ഉത്കേല ആഭ്യന്തര വിമാനത്താവളം" സ്ഥിതി ചെയ്യുന്നത് എവിടെ ?