App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?

Aകൗബോയ് കാർട്ടർ

Bന്യൂ ബ്ലൂ സൺ

Cഷോർട്ട് ആൻഡ് സ്വീറ്റ്

Dബ്രാറ്റ്

Answer:

A. കൗബോയ് കാർട്ടർ

Read Explanation:

• അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബിയോൺസെയുടെ ആൽബമാണ് കൗബോയ് കാർട്ടർ • ഏറ്റവും കൂടുതൽ ഗ്രാമി പുരസ്‌കാരങ്ങൾ നേടിയ ഗായിക - ബിയോൺസെ (35 എണ്ണം) • 2025 ലെ ഗ്രാമി പുരസ്കാരത്തിൽ ബിയോൺസെ നേടിയ പുരസ്‌കാരങ്ങൾ - മികച്ച കൺട്രി ആൽബം, ആൽബം ഓഫ് ദി ഇയർ, മികച്ച കൺട്രി ഡ്യുവോ/ ഗ്രൂപ്പ് പെർഫോമൻസ് (മൈലി സൈറസിനൊപ്പം) • റെക്കോർഡ് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ ഗാനം - കെൻഡ്രിക് ലാമർ (ഗാനം - നോട്ട് ലൈക്ക് അസ്) • സോങ് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് - കെൻഡ്രിക് ലാമർ (ഗാനം - നോട്ട് ലൈക്ക് അസ്) • മികച്ച റാപ്പ് ആൽബത്തിനുള്ള പുരസ്‌കാര ജേതാവ് - ഡോച്ചി (ആൽബം - അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ) • മികച്ച പോപ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാര ജേതാവ് - സബ്രീന കാർപെൻറർ (ആൽബം - ഷോർട്ട് ആൻഡ് സ്വീറ്റ്) • മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം നേടിയ ആൽബം - ത്രിവേണി • ത്രിവേണി ആൽബത്തിൻ്റെ നിർമ്മാതാവായ ഇന്ത്യൻ സംഗീതജ്ഞ - ചന്ദ്രിക ടണ്ഠൻ • ത്രിവേണി ആൽബത്തിൻ്റെ സഹനിർമ്മാതാക്കൾ - വൗട്ടർ കെല്ലർമാൻ, എരു മാറ്റ്സുമോട്ടോ


Related Questions:

2019 -ൽ മ്യൂസിക്കൽ,കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതാര്?
2023 ലെ ന്യൂയോർക്ക് ടോയ്(TOY) ഷോയിൽ പുരസ്കാരം നേടിയ മലയാളി വ്യവസായി ജി ബാലചന്ദ്രൻ പിള്ളയുടെ കളിപ്പാട്ട നിർമാണ കമ്പനി ഏത് ?
2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?