Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഷിങ് സോപ്പിൽ ഉപയോഗിക്കുന്ന ആൽക്കലി ഏതാണ് ?

Aപൊട്ടാസിയം ഹൈഡ്രോക്‌സൈഡ്

Bപൊട്ടാസിയം നൈട്രേറ്റ്

Cസോഡിയം ഹൈഡ്രോക്‌സൈഡ്

Dസോഡിയം ക്ലോറൈഡ്

Answer:

C. സോഡിയം ഹൈഡ്രോക്‌സൈഡ്


Related Questions:

Metal oxides are generally ________ in nature?

ആൽക്കലോയിഡുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി താഴെപ്പറയുന്നവയിൽ ഏത് റിയേജന്റുകളാണ് ഉപയോഗിക്കുന്നത് ?

  1. മേയേഴ്സ് റിയേജന്റ്
  2. എർഡ്മാൻസ് റിയേജന്റ്
  3. മാർക്വിസ് റിയേജന്റ്