Challenger App

No.1 PSC Learning App

1M+ Downloads
വാഹന ഭാഗങ്ങൾ നിർമ്മിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?

Aനിക്രോം

Bസ്റ്റെയിൻലസ് സ്റ്റീൽ

Cഅൽനിക്കോ

Dഅലൂമിനിയം

Answer:

B. സ്റ്റെയിൻലസ് സ്റ്റീൽ

Read Explanation:

  • നിക്രോം - ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന്

  • സ്റ്റെയിൻലസ് സ്റ്റീൽ - പാത്രങ്ങൾ, വാഹന ഭാഗങ്ങൾ ഇവ നിർമ്മിക്കുന്നതിന്

  • അൽനിക്കോ - സ്ഥിരകാന്തങ്ങൾ നിർമിക്കാൻ


Related Questions:

അക്വാ റീജിയ ൽ മാത്രം ലയിക്കുന്ന ലോഹം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്കൃഷ്ട ലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതി ഏത് ?
ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?