Challenger App

No.1 PSC Learning App

1M+ Downloads
പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?

Aഇൻവാർ

Bവെങ്കലം

Cഅൽനിക്കോ

Dഅമാൽഗം

Answer:

A. ഇൻവാർ


Related Questions:

എഞ്ചിൻ ഭാഗങ്ങൾ വാർക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?
ഓസ്കാർ ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ?
ഓസ്കാർ ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?
സ്പ്രിങ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം
What are the constituents of German Silver alloy?