Challenger App

No.1 PSC Learning App

1M+ Downloads
ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?

Aസ്റ്റെയിൻലസ് സ്റ്റീൽ

Bഅൽനിക്കോ

Cനിക്രോം

Dചെമ്പ്

Answer:

C. നിക്രോം

Read Explanation:

  • നിക്രോം - ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന്

  • സ്റ്റെയിൻലസ് സ്റ്റീൽ - പാത്രങ്ങൾ, വാഹന ഭാഗങ്ങൾ ഇവ നിർമ്മിക്കുന്നതിന്

  • അൽനിക്കോ - സ്ഥിരകാന്തങ്ങൾ നിർമിക്കാൻ


Related Questions:

ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ് ________________________.
അയണിന്റെ എളുപ്പം പൊടിഞ്ഞു പോകുന്ന സ്വഭാവം ഉള്ളത് അതിൽ ഏത് ലോഹത്തിന്റെ സാനിധ്യം കൊണ്ടാണ് ?
അലുമിനിയം ഹൈഡ്രോക്സൈഡിനെ ശക്തിയായി ചൂടാക്കുമ്പോൾ ലഭിക്കുന്ന പദാർത്ഥം എന്ത് ?
The manufacturing process of Aluminium
Metal which does not form amalgam :