App Logo

No.1 PSC Learning App

1M+ Downloads
കപ്പലിന്റെ വെള്ളത്തിനടിയിലുള്ള ഭാഗം നിർമ്മിക്കുന്ന ലോഹസങ്കരം ഏത് ?

Aമഗ്നേലിയം

Bഇലക്ട്രം

Cഅൽനിക്കോ

Dസിലിക്കോം

Answer:

A. മഗ്നേലിയം

Read Explanation:

  • കപ്പലിന്റെ വെള്ളത്തിനടിയിലുള്ള ഭാഗം നിർമ്മിക്കുന്ന ലോഹസങ്കരം - മഗ്നേലിയം (AI : 90-95%, Mg: 5-10%)


Related Questions:

അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?
പല്ലിലെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

  2. ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

റിവർബറേറ്ററി ഫർണസ് ൽ നിന്നും ലഭിക്കുന്ന റോസ്റ്റിങ് നടത്തിയ കോപ്പറിന്റെ സൾഫൈഡ് അയിര് അറിയപ്പെടുന്നത് എന്ത് ?
Al2O3യുടെ കൂടെ NaOHൽ ലയിക്കുന്ന ബോക്സൈറ്റ് അയിര് ലെ അപ്രദവ്യം ഏത് ?