App Logo

No.1 PSC Learning App

1M+ Downloads
പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ഏത് ?

A101-ാം ഭേദഗതി

B122-ാം ഭേദഗതി

C121-ാം ഭേദഗതി

D102-ാം ഭേദഗതി

Answer:

D. 102-ാം ഭേദഗതി

Read Explanation:

102 ആം ഭേദഗതി : 2018

  • ഈ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു. 
  • ഈ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചത് : 2018, ഓഗസ്റ്റ് 11 
  • ഈ ഭേദഗതി പ്രകാരം നിലവിൽ വന്ന പുതിയ അനുഛേദങ്ങൾ : 338 B,  342 A

Related Questions:

രാജ്യത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട താഴ്ന്ന കോടതി ഏതാണ് ?
വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച ഇന്ത്യൻ ഭരണഘടന ഭേദഗതി ഏത്?
തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് :
പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?