App Logo

No.1 PSC Learning App

1M+ Downloads
വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച ഇന്ത്യൻ ഭരണഘടന ഭേദഗതി ഏത്?

A52-ാം ഭേദഗതി

B56-ാം ഭേദഗതി

C69-ാം ഭേദഗതി

D61-ാം ഭേദഗതി

Answer:

D. 61-ാം ഭേദഗതി

Read Explanation:

  • വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 വയസ്സായി കുറച്ചത് 1988 ലെ 61-മത് ഭരണഘടന ഭേദഗതി പ്രകാരമാണ്.
  • ഭരണഘടനയിലെ 326 -മത് ആർട്ടിക്കിൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.
  • 1988 ഡിസംബർ 15 ലോക്‌സഭയും, ഡിസംബർ 20 ന് രാജ്യസഭയും ബിൽ പാസാക്കി.
  • 1989 മാർച്ച് 28-ന് രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ ബില്ലിൽ ഒപ്പ് വെച്ചു.

Related Questions:

ഏത് ഭരണഘടനാ ഭേദഗതിയാണ് സ്വത്തവകാശം എടുത്ത് കളഞ്ഞത് ?
ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
വിദ്യാഭ്യാസവും വനവും കൺകറൻ്റെ ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി :
പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?
രാജ്യത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?