App Logo

No.1 PSC Learning App

1M+ Downloads
എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത് ?

A124

B126

C102

D115

Answer:

C. 102

Read Explanation:

  • സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്.
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു.
  • 2018 ലെ 102-ാം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു

Related Questions:

Can the Preamble be amended under the article 368 of the Constitution?
പൗരത്വ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ?
മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?
ഒബിസി പട്ടിക ബിൽ ഭരണഘടന ഭേദഗതി ബിൽ രാജ്യസഭാ പാസ്സാക്കിയത് എന്ന് ?
102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം?