തായ്‌വാനിലെ "തായ്‌പേയ് 101" എന്ന 101 നില കെട്ടിടം സുരക്ഷാ ഉപകരണങ്ങളോ കയറോ ഇല്ലാതെ കീഴടക്കി റെക്കോർഡിട്ട അമേരിക്കക്കാരൻ?
Aആൻഡി നദി
Bഅലക്സ് ഹോണോൾഡ്
Cബോബ് സ്മിത്ത്
Dചാൾസ് ഡാർവിൻ
Answer:
B. അലക്സ് ഹോണോൾഡ്
Read Explanation:
• 508 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിന്റെ മുകളിലെത്താൻ അദ്ദേഹം ഒരു മണിക്കൂർ 31 മിനിറ്റ് എടുത്തു.
• സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ കെട്ടിടം കീഴടക്കിയ 'സ്പൈഡർമാൻ' എന്നറിയപ്പെടുന്ന ഫ്രഞ്ച് താരം അലൈൻ റോബർട്ടിന്റെ റെക്കോർഡാണ് ഹോണോൾഡ് തിരുത്തിയത്