Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞൻ?

Aഫ്രാൻസിസ് ക്ലിക്ക്

Bറോസലിൻഡ് ഫ്രാങ്ക്ലിൻ

Cജെയിംസ് വാട്സൺ

Dമോറിസ് വിൽക്കിൻസ്

Answer:

C. ജെയിംസ് വാട്സൺ

Read Explanation:

  • 1953‐ൽ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കിനൊപ്പം ചേർന്നാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന (ഇരട്ട ഹെലിക്‌സ്‌)വാട്സൺ കണ്ടുപിടിച്ചത്.

  • 1962ല്‍ ഇരുവർക്കും വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചു.


Related Questions:

Which country has recently proposed a ‘Wealth Tax’?
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ?
2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം എന്താണ് ?
2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?
How many times india has been elected to the UN Human Rights Council?