Challenger App

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?

Aആശയഗ്രഹണം

Bഅപഗ്രഥനം

Cവിലയിരുത്തൽ

Dമനോഭാവം

Answer:

D. മനോഭാവം

Read Explanation:

അമേരിക്കയിലെ വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ആണ് ബെഞ്ചമിൻ സാമുവൽ ബ്ലൂം. അദ്ദേഹം ആവിഷ്കരിച്ച ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന് ആധാരമായ മുഖ്യ ഗ്രന്ഥമാണ് ടാക്സോണമി ഓഫ് എഡ്യൂക്കേഷൻ ഓബ്ജക്റ്റീവ്സ്.

No ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയിലെ തലങ്ങൾ 
1 വിജ്ഞാനം (Knowledge)
2 ആശയഗ്രഹണം (Understanding)
3 പ്രയോഗം (Application)
4 അപഗ്രഥനം (Analysis)
5 ഉദ്ഗ്രഥനം (Synthesis)
6 മൂല്യനിർണയം (Evaluation)

Related Questions:

Which is the advisory body for the Central and State Governments on all matters pertaining to teacher education?
ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയുടെ വികസന ക്രമത്തിലെ മുഖ്യ ഉദ്ദേശങ്ങളിൽ പെടാത്തത് ഏത് ?
A teacher uses a checklist to observe students' lab skills. This is an example of:
Which of the following is a core principle of constructivist learning theory?
സൈക്കോ അനലിറ്റിക്കൽ തിയറി ആവിഷ്കരിച്ചതാര് ?