App Logo

No.1 PSC Learning App

1M+ Downloads
ഒരു സങ്കരവര്‍ഗം പച്ചമുളകാണ് ?

Aലക്ഷഗംഗ

Bത്രിവേണി

Cഅനുഗ്രഹ

Dചന്ദ്രശങ്കര

Answer:

C. അനുഗ്രഹ

Read Explanation:

പ്രധാന സങ്കര ഇനങ്ങൾ

  • നെല്ല്- പവിത്ര,ഹ്രസ്വ ,അന്നപൂർണ്ണ

  • പയർ-ലോല, മാലിക ,ഭാഗ്യലക്ഷ്മി, ജ്യോതിക

  • പച്ചമുളക്- ഉജ്ജ്വല ,ജ്വാലാമുഖി ,അനുഗ്രഹ

  • വെണ്ട-കിരൺ, സൽകീർത്തി ,അർക്ക ,അനാമിക

  • വഴുതന-സൂര്യ ,ശ്വേത ,ഹരിത, നിലിമ

  • തക്കാളി-മുക്തി, അനഘ, അക്ഷയ, ശക്തി

  • പാവൽ-പ്രീതി, പ്രിയങ്ക, പ്രിയ



Related Questions:

കർഷകർക്ക് ആദായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 2016-ൽ ആരംഭിച്ച പാൻ ഇന്ത്യ ഇലക്ട്രോണിക് ട്രേഡിംഗ് പോർട്ടൽ :
ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നീ ഉഷ്ണമേഖലയിലെ ഗോത്ര വർഗക്കാർ പ്രധാനമായും ചെയ്തു വരുന്ന കൃഷി രീതി ?
താഴെപ്പറയുന്നവയിൽ സെയ്ത് (Zaid) വിളകൾക്ക് ഉദാഹരണമേത് ?
ലോകഭക്ഷ്യദിനം :
ഫിംഗർ മില്ലറ്റ് എന്നറിയപ്പെടുന്ന വിള :