Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഒരു ത്രിമാന പഠനോപകരണം ആണ് ?

Aമോഡലുകൾ

Bഡയരോമ

Cമോക്കപ്പ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ബോധനസഹായികൾ (Teaching Aids) 

  • അധ്യാപനം വളരെ ഫലപ്രദവും, രസകരവും അർത്ഥവത്തുമാക്കാനായി വിവിധ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് - ബോധനസഹായികൾ

പ്രധാന ബോധന സഹായികൾ 

    • ഭൂപടങ്ങൾ (Maps) 
    • ഗ്രാഫുകൾ (Graphs) 
    • ടൈം ലൈനുകൾ (Timelines) 
    • ചാർട്ടുകൾ (Charts) 
    • ചിത്രങ്ങൾ (Pictures) 
    • കാർട്ടൂണുകൾ (Cartoons) 
    • പോസ്റ്ററുകൾ (Posters) 
    • ത്രിമാന ഉപകരണങ്ങൾ (Three dimensional aids)
    • ദൃശ്യശ്രവ്യ ഉപകരണങ്ങൾ (Audio visual aids) 

ത്രിമാന പഠനോപകരണങ്ങൾ :-

    • മോഡലുകൾ
    • ഡയരോമ
    • മോക്കപ്പ്

Related Questions:

പ്രശ്നോന്നിത വിദ്യാഭ്യാസത്തിൽ പഠിതാവ് ?
പഠനത്തെ സ്വാധീനിക്കുന്ന വൈയക്തിക ചരങ്ങൾ ഏതെല്ലാം ?
PBL-ൻ്റെ പ്രധാന ലക്ഷ്യം :
ഭാഷാശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നത് ?
Which characteristic of creative thinking differs it from other general thinking process