Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഒരു വൈറസ്?

Aസാസ്റ്റർ

Bഅവാസ്റ്റ്

Cഎ വി ജി

Dനോർട്ടൺ

Answer:

A. സാസ്റ്റർ

Read Explanation:

അവാസ്റ്റ്,എ വി ജി,നോർട്ടൺ ഇവയെല്ലാം ആൻറിവൈറസ് സോഫ്റ്റ്വെയറുകളാണ്.എന്നാൽ സാസ്റ്റർ ഒരു വൈറസാണ്.


Related Questions:

ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
Which of the following is a cyber crime?
………. Is a computer connected to the internet that has been compromised by a hacker, computer virus or Trojan horse and can be used to perform malicious tasks of one sort of another under remote direction.
Unwanted bulk messaging into email inbox is called ?
'എത്തിക്കൽ ഹാക്കേഴ്സ് ' എന്നുകൂടി വിളിക്കപ്പെടുന്നത് ഇവരിൽ ഏത് വിഭാഗത്തെയാണ്?