App Logo

No.1 PSC Learning App

1M+ Downloads
കംപ്യൂട്ടറിൻ്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?

Aഹെഡ്‌ഫോൺ

Bസ്പീക്കർ

Cമൈക്രോഫോൺ

Dസൌണ്ട് കാർഡ്

Answer:

C. മൈക്രോഫോൺ

Read Explanation:

  • മൈക്രോഫോൺ ഒരു ഇൻപുട് ഉപകരണം ആണ്


Related Questions:

റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ വിളിക്കുന്നത് എന്ത് ?
Which of the following are examples of non-impact printers?
The device which is used to convert text, drawings and images etc. in to digital format?
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?
തിരിച്ചറിയൽ സംവിധാനത്തിനായി മനുഷ്യ ശരീരഭാഗങ്ങൾ ഉപയോഗിക്കുന്ന ഇൻപുട്ട് സിസ്റ്റം ?