App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടാത്തത് ?

Aരാഷ്‌ട്രപതി

Bലോകസഭ

Cരാജ്യസഭ

Dപ്രധാനമന്ത്രി

Answer:

D. പ്രധാനമന്ത്രി

Read Explanation:

  • നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേതഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമ നിർമാണ വിഭാഗം  എന്നു പറയുന്നത്
  • ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.
  • പാർല്ലമെന്റിൽ ഇരുസഭകളും ഒരു ബിൽ പാസാക്കുമ്പോൾ, അത് ആർട്ടിക്കിൾ 111 പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്‌ക്കും.
  • രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ ഒരു ബിൽ നിയമമായി മാറുകയുള്ളൂ 

Related Questions:

ലോകസഭാ ചേമ്പറിന്റെ ആകൃതി ?
കേരളത്തിലെ രാജ്യസഭാംഗങ്ങൾ എത്ര ?
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ ഏതാണ് ?
രാജ്യസഭാ ഹാളിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം എന്താണ് ?
രാജ്യസഭാംഗങ്ങളുടെ കാലാവധി എത്ര ?