Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളിൽ പെടാത്തത് ഏത് ?

Aസുപ്പീരിയർ

Bഒന്റാറിയോ

Cമിഷിഗൺ

Dവോസ്‌തോക്ക്

Answer:

D. വോസ്‌തോക്ക്


Related Questions:

യൂറോപ്പിലെ കാശ്മീർ എന്ന് അറിയപ്പെടുന്നത്
ലോകമഹായുദ്ധങ്ങൾ പ്രധാന വേദിയായ വൻകര?
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത് ?
റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു?
വടക്കൻ യൂറോപ്പിന്റെ ഷീര സംഭരണി എന്നറിയപ്പെടുന്നത്?