- Home
- Questions
- English
- One Word Substitutes
Explanation:
- Endemic - ഒരു രോഗം - ഒരു പ്രത്യേക ജനതയേയോ സ്ഥലത്തേയോ ദേശത്തേയോ സംബന്ധിച്ച
- Epidemic - വേഗത്തിൽ പടരുകയും ഒരേ സമയം നിരവധി വ്യക്തികളെ ബാധിക്കുകയും ചെയ്യുന്ന ഒരു രോഗം
- An endemic disease is restricted to a particular region or area and is constantly present but at manageable levels. For example, malaria is considered endemic in certain regions.
- An endemic disease becomes an epidemic when the number of people who are infected rises above levels that would be expected (രോഗബാധിതരായ ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരുമ്പോൾ)
- Genetic - പാരമ്പര്യമായി കിട്ടിയ
- Biotic - ജീവനേയോ ജീവികളേയോ സംബന്ധിച്ച