Challenger App

No.1 PSC Learning App

1M+ Downloads

Which among the following statement/statements regarding Arya Pallom is/are correct?

  1. She was nominated to Cochin legislative assembly to advise about the Namboothiri Bill.
  2. She was an elected member of Malabar District Board
  3. She was related with Paliyam Satyagraha
  4. She wrote the book 'Akalathiruttu'.

    Aii, iv

    Bi, ii, iii

    CAll

    DNone of these

    Answer:

    B. i, ii, iii

    Read Explanation:

    ആര്യ പള്ളം

    • നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്നിച്ച നവോത്ഥാന നായിക
    • യോഗക്ഷേമസഭയുടെ സജീവ പ്രവർത്തകയായിരുന്ന നവോത്ഥാന നായിക
    • ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിധവാ മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയവ നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.
    • നമ്പൂതിരി ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിത
    • പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ചാണ്‌ ആര്യാപള്ളം നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്‌.
    • വി.ടി.ഭട്ടതിരിപ്പാടിൻെറ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആര്യ പള്ളം മറക്കുട ബഹിഷ്കരണ യാത്രയ്ക്ക്‌ തുടക്കം കുറിച്ചത്‌.
    • കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്‌
    • സ്ത്രീ സ്വാതന്ത്ര്യത്തിനായി 'അന്തപുരം മർദ്ദനനേഷണം' എന്ന പ്രമേയം അവതരിപ്പിച്ച നവോത്ഥാന നായിക.
    • മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗമായിരുന്നു ആര്യ പള്ളം

    NB: 'അകിലത്തിരട്ടു അമ്മനൈ' എന്ന ഗ്രന്ഥം വൈകുണ്ഠസ്വാമി യുമായി ബന്ധപ്പെട്ടിരിക്കുന്നു

     


    Related Questions:

    Choose the correct pair from the renaissance leaders and their real names given below:

    1. Brahmananda Shivayogi - Vagbhatanandan
    2. Thycad Ayya - Subbarayar
    3. Chinmayananda Swamikal - Balakrishna Menon
    തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര് ?
    താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ് ?
    ചർച്ച് മിഷൻ സൊസൈറ്റിയുടെ കേരളത്തിലെ പ്രവർത്തനമേഖല എവിടെയായിരുന്നു ?
    In which year chattambi swamikal attained his Samadhi at Panmana