Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത് ? 1,2,6,9

A1

B2

C6

D9

Answer:

B. 2

Read Explanation:

1 ഭാജ്യമോ അഭാജ്യമോ അല്ല 6 = 3 × 2 9 = 3 × 3


Related Questions:

1/4 ൻറ ദശാംശരൂപം ഏത്?
1.25 നു തുല്യമായ ഭിന്നസംഖ്യ.
2.25 + 3.75 എത്ര?
5.8 + 2.2 + 2 =?
18.793 നോടു എത്ര കൂട്ടിയാൽ 40 കിട്ടും