App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഇംപാക്ട് (Impact) പ്രിൻറർ വിഭാഗത്തിൽപ്പെടുന്നത്?

  1. ലേസർ പ്രിന്റർ
  2. ഡോട്ട് മെട്രിക്സ് പ്രിന്റർ
  3. ഇങ്ക്ജെറ്റ് പ്രിന്റർ
  4. തെർമൽ പ്രിന്റർ

    Ai മാത്രം

    Bii മാത്രം

    Civ മാത്രം

    Dii, iii എന്നിവ

    Answer:

    B. ii മാത്രം

    Read Explanation:

    ഡോട്ട് മെട്രിക്സ് പ്രിന്റർ

    • ഇമ്പാക്ട് പ്രിന്റർ വിഭാഗത്തിൽപ്പെടുന്ന പ്രിന്ററാണിത്,
    • വളരെ കുറഞ്ഞ പ്രിന്റിംഗ് ചെലവിൽ കാർബൺ കോപ്പികളാണ് ഇവ പ്രിൻറ് ചെയ്യുന്നത്.
    • വേഗത കുറഞ്ഞവയും, മറ്റു പ്രിന്ററുകളെ അപേക്ഷിച്ച് ശബ്ദം കൂടുതൽ ഉത്പാദിപ്പിക്കുന്നവയുമാ ണ് ഡോട്ട് മെട്രിക്സ് പ്രിന്ററുകൾ.

    Related Questions:

    Odd one out
    ഒരു കമ്പ്യൂട്ടറിൽ മൗസിന് പകരം ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം ഏത്
    താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക .ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക

    1. MCC എന്നത് 5 അക്കങ്ങൾ അടങ്ങിയ നമ്പരാണ്
    2. MNC രാജ്യത്തിനുള്ളിലെ മൊബൈൽ സേവന ദാതാവിനെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു
    3. MCC മൊബൈൽ ഉപകരണ ദാതാക്കളുടെ രാജ്യത്തെ തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നു

      ലിനക്സ് കേണലിനെ ആൻഡ്രോയിഡ് ഡെവലപ്മെന്റ് കിറ്റിൽ ഉപയോഗിക്കാൻ കാരണം ?

      1. പ്രബലമായ മെമ്മറി
      2. പ്രക്രിയ നിർവ്വഹണ ശേഷി
      3. അനുവാദം ആവശ്യമായ സുരക്ഷ ഘടന
      4. സ്വതന്ത്ര സോഫ്റ്റ് വെയർ സ്വഭാവം