App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി പേറ്റന്റ് ലഭിച്ച ജന്തു ഏതാണ് ?

Aഡോളി

Bഓങ്കോമൗസ്

Cവെള്ള എലി

Dഇതൊന്നുമല്ല

Answer:

B. ഓങ്കോമൗസ്

Read Explanation:

ട്രാൻസ്ജെനിക് എലിയെ,1981 ൽ Ralph Brinster ഉം Richard Palmiterഉം ചേർന്ന് നിർമ്മിച്ചു. ഇവ മനുഷ്യ ഇമ്മ്യൂണോ ഗ്ലോബിനുകൾ നിർമ്മിക്കുന്നു. സസ്തനികളിലെ ജീൻ എക്സ്പ്രഷൻ പഠനത്തിനും, ട്രാൻസ്ജനിക് എലികളെ ഉപയോഗിക്കുന്നു. ഉദാ -oncomouse ലോകത്തിൽ ആദ്യമായി പേറ്റന്റ് ലഭിച്ച transgenic ജന്തുവാണ് ഓങ്കോമൗസ്.


Related Questions:

Which of the following is not the economic importance of fishes?
Which of the following is a non cellular microorganism?
How are controlled breeding experiments carried out?
______ is a monomer of lipids.
Animal husbandry does not deal with which of the following?