App Logo

No.1 PSC Learning App

1M+ Downloads
സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം ഏത് ?

Aകാള

Bകുതിര

Cനായ

Dപൂച്ച

Answer:

A. കാള

Read Explanation:

  • സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം - കാള 
  • സിന്ധുനദീതട ജനത ഇണക്കി വളർത്തി യിരുന്ന മൃഗം- നായ 
  • സിന്ധുനദീതട ജനതയ്ക്ക് അറിവില്ലാതി രുന്ന മൃഗം - കുതിര

Related Questions:

സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ മഹാസ്നാനഘട്ടം കണ്ടെത്തിയ സ്ഥലം:
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?

താഴെ പറയുന്ന പ്രസ്താവനകളിൽ മോഹൻജദാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

  1. ' മരിച്ചവരുടെ കുന്ന് ' എന്നാണ് മോഹൻജദാരോ എന്ന വാക്കിനർത്ഥം 
  2. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാന ജില്ലയിലാണ് മോഹൻജദാരോ  സ്ഥിതി ചെയ്യുന്നത് 
  3. ഏറ്റവും വിസ്തീർണ്ണം കൂടിയ സൈന്ധവ സാംസ്കാരിക കേന്ദ്രം - മോഹൻജദാരോ 
  4. മോഹൻജദാരോയിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതി - മഹാ സ്നാനഘട്ടം 
സിന്ധു നദിയുടെ സംസ്ക്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?

സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളും സംസ്ഥനങ്ങളും ?

  1. റോപ്പർ   -   ഹരിയാന  
  2. ബാണവലി  -   പഞ്ചാബ്  
  3. രംഗ്പൂർ  - ഗുജറാത്ത് 
  4. സൂർക്കാത്താഡ - ഗുജറാത്ത് 
  5. ആലംഗീർപൂർ - ഉത്തർ പ്രദേശ് 

ശരിയായ ജോഡി ഏതൊക്കെയാണ് ?