App Logo

No.1 PSC Learning App

1M+ Downloads
ഏത് മൃഗത്തിന്റെ സംരക്ഷണത്തിനായാണ് ലോക ബാങ്ക് ലോകത്തിലെ ആദ്യത്തെ വന്യജീവി ബോണ്ട് പുറത്തിറക്കിയത് ?

Aസിംഹവാലൻ കുരങ്

Bകാണ്ടാമൃഗം

Cജിറാഫ്

Dകടുവ

Answer:

B. കാണ്ടാമൃഗം

Read Explanation:

ദക്ഷിണാഫ്രിക്കയുടെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമായാണ് ബോണ്ട്. 'റിനോ' ബോണ്ട് എന്നും അറിയപ്പെടുന്നു.


Related Questions:

റഷ്യയിലെ സ്വകാര്യ അർദ്ധ സൈനിക സംഘടന ഏത്?
ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്‌മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി 'ലോക പൈതൃക പട്ടിക' തയ്യാറാക്കുന്നത് ഏത് സംഘടനയാണ് ?
യുനെസ്കോയുടെ ആസ്ഥാനം എവിടെ?
NAM ൻ്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
The main aim of SCO is to generate cooperation between member nations on: