Challenger App

No.1 PSC Learning App

1M+ Downloads
സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?

Aഗ്ലിസറിൻ

Bഫിയോൺ-12

Cഅമോണിയം കാർബൈഡ്

Dഗ്ലൂക്കോൾ

Answer:

D. ഗ്ലൂക്കോൾ

Read Explanation:

  • ആന്റിഫ്രീസ് - ജലത്തെ അടിസ്ഥാനമാക്കിയുള്ള ദ്രാവകത്തിന്റെ ഫ്രീസിങ് പോയിന്റ് കുറയ്ക്കുന്ന ഒരു അഡിറ്റീവ് 
  • സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം - ഗ്ലൂക്കോൾ

Related Questions:

എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം
ബി. എസ്. IV നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ ആഡ് ബ്ലൂവിന്റെ ഉപയോഗം
ഓട്ടോമോട്ടീവ് ടെക്നോളജിയിൽ ECU എന്നാൽ എന്ത് ?
സഡൻ ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിൻറ്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെ വാഹനം നിർത്തുവാനുള്ള സംവിധാനം ഏത്?
എഞ്ചിൻ ഓയിൽ ലെവൽ ഏതു വരെയാണ്?