App Logo

No.1 PSC Learning App

1M+ Downloads

സുപ്രധാന രേഖകൾ സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും ആധാർ ഉപയോഗിച്ച് ഓൺലൈനായി ഉപയോഗിക്കുന്നതിനും വേണ്ട സൗകര്യം ഒരുക്കുന്ന അപ്ലിക്കേഷൻ ?

Aഡിജിലോക്കർ

Bജീവൻ പ്രമാൻ

Cദർപ്പൺ

Dപ്രഗതി

Answer:

A. ഡിജിലോക്കർ

Read Explanation:

  • Digilocker -

    • സുപ്രധാന രേഖകൾ സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും ആധാർ ഉപയോഗിച്ച് ഓൺലൈനായി ഉപയോഗിക്കുന്നതിനും വേണ്ട സൗകര്യം ഒരുക്കുന്നു

    Jeevanpraman -

    • 2014 nov 10 നു നിലവിൽ വന്നു

    • പെൻഷനേഴ്സ് നു ആധാർ അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി

    DARPAN-

    • സംസ്ഥാനങ്ങളിലെ നിർണായകവും മുൻഗണന ഉള്ളതുമായ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും അത് വിശകലനം ചെയ്യുന്നതിനും ആയിട്ടുള്ള ഓൺലൈൻ ടൂൾ

    PRAGATI-

    • Pro active Governance And Timely Interaction

    • നിലവിൽ വന്നത് 2015 ൽ

    • PM ഓഫീസുമായി ബന്ധപ്പെട്ട പദ്ധതി

    • രാജ്യത്തുടനീളം ഗവൺമെന്റ് പ്രോജക്ടുകളുടെ നടപടിക്രമങ്ങൾ വിശകലനം ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി


Related Questions:

⁠The e- District project aims to:

The primary limitation of ES is:

Section 7 of the Indian IT Act, 2000 deals with which of the following

Expert Systems are usually built using:

Who has been has been conferred the power to make rules in respect of Digital Signature, interalia, the type, manner, format in which digital signature is to be affixed and procedure of the way in which the digital signature is to be processed ?