2026 ജനുവരിയിൽ, പ്രായപൂർത്തിയാകാനുള്ള വയസ്സ് സംബന്ധിച്ച് പുതിയ നിയമം പാസാക്കിയ അറബ് രാജ്യം?
Aസൗദി അറേബ്യ
Bഖത്തർ
Cഒമാൻ
Dയുഎഇ
Answer:
D. യുഎഇ
Read Explanation:
• യുഎഇയിൽ ഇനിമുതൽ 18 വയസ്സായാൽ പ്രായപൂർത്തിയായതായി കണക്കാക്കും. നേരത്തെ ഇത് 21 വയസ്സ് ആയിരുന്നു.
• 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമാക്കിയാണ് മാറ്റിയത്.