Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന ആരണ്യകം ഏതാണ്?

Aഐതരേയ ആരണ്യകം

Bബൃഹത്ത് ആരണ്യകം

Cജൈമിനിയ ആരണ്യകം

Dതൈതാരീയ ആരണ്യകം

Answer:

A. ഐതരേയ ആരണ്യകം

Read Explanation:

  • കേരളത്തെ കുറിച്ച് പരാമർശിക്കുന്ന ആരണ്യകം - ഐതരേയ ആരണ്യകം

  • ഈ കൃതിയിൽ ചേരപാദ എന്നൊരു ജനവിഭാഗത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

  • ഇത് കേരളത്തെ (ചേരന്മാരുടെ നാട്) സൂചിപ്പിക്കുന്ന പദമാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു

  • ഐതരേയ ആരണ്യകം ഋഗ്വേദവുമായി ബന്ധപ്പെട്ട ആരണ്യകമാണ്.


Related Questions:

' അഞ്ചുവണ്ണം മണിഗ്രാമം ' എന്നീ പ്രമുഖ മധ്യകാല വ്യാപാര ഗിൽഡുകളെക്കുറിച്ച് ഏത് ശാസനങ്ങളിലാണ് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ?
സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?

താഴെപ്പറയുന്നവയിൽ മൂഷകവംശ മഹാകാവ്യവുമായി ബന്ധപ്പെട്ട ശരി പ്രസ്താവനകൾ ഏതെല്ലാം ?

i. ഈ കൃതി 11-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു.

ii. ശ്രീകണ്ഠൻ എന്ന രാജാവിൻ്റെ കാലത്താണ് രചിക്കപ്പെട്ടത്.

iii. അതുലൻ എന്ന കവിയാണ് രചയിതാവ്.

iv. രാജതരംഗിണി എന്ന ഗ്രന്ഥം രചിക്കുന്നതിനു മുമ്പ് രചിക്കപ്പെട്ടതാണ് ഈ കൃതി.

Which of the following inscription mentioned about the abolition of Mannapedi and Pulapedi ?
കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം