Challenger App

No.1 PSC Learning App

1M+ Downloads

ബൈബിൾ ആസ്പദമാക്കി രചിച്ച ചവിട്ടു നാടകങ്ങൾ ഏതെല്ലാം?

  1. ഔസേപ്പു നാടകം
  2. ജനോവ നാടകം
  3. ലൂസിന ചരിത്രം
  4. യാക്കോബ് നാടകം

    A2 മാത്രം

    Bഇവയെല്ലാം

    C1 മാത്രം

    D4 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ബൈബിൾ ആസ്പദമാക്കി രചിച്ച ചവിട്ടു നാടകങ്ങൾ

    • ഔസേപ്പു നാടകം

    • ജനോവ നാടകം

    • ലൂസിന ചരിത്രം

    • യാക്കോബ് നാടകം


    Related Questions:

    കളരിയിൽ എത്ര വിധം മെയ് പയറ്റുകൾ ഉണ്ട് ?

    താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്ത ഏതെല്ലാം എന്ന് കണ്ടെത്തുക.

    1. കേരള കലാമണ്ഡലം - തൃശൂർ
    2. യക്ഷഗാനം - പാർഥി സുബ്ബ
    3. കഥകളി - ഗുരു മാണി മാധവ ചാക്യാർ
    4. പാട്ടബാക്കി - തോപ്പിൽ ഭാസി
      ഏത് അനുഷ്‌ഠാനകലയുമായി ബന്ധപ്പെട്ടാണ് "കടമ്മനിട്ട" എന്ന സ്ഥലം പ്രശസ്തമായത് ?

      താഴെ പറയുന്നവയിൽ കുമ്മാട്ടിയുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. പാലക്കാട് , തൃശ്ശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം
      2. ദേവപ്രീതിക്കായും , വിളവെടുപ്പ് ബന്ധപ്പെട്ടും , ഓണത്തപ്പനെ വരവേൽക്കാനും കുമ്മാട്ടി നടത്താറുണ്ട്
      3. പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടി കലാകാരൻ ചുവട് വയ്ക്കുന്നത്
      4. ചെണ്ടയാണ് പ്രധാന വാദ്യം

        ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

        1. 1930 കളിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
        2. വള്ളത്തോൾ നാരായണ മേനോൻ്റെ നേതൃത്വത്തിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.