App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡികൾ ഏതെല്ലാം ?

AJPG - Joint Photographic experts Group

BPNG - Portable Network Graphics

CSVG - Scalable Vector Graphics

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • JPG - Joint Photographic experts Group

  • PNG - Portable Network Graphics

  • SVG - Scalable Vector Graphics

  • വലുതാക്കുമ്പോൾ PNG ചിത്രങ്ങൾക്ക് വ്യക്തത നഷ്ടപ്പെടുന്നു

  • SVG (സ്കേലബിൾ വെക്റ്റർ ഗ്രാഫിക്സ്) ചിത്രങ്ങൾ വലുതാക്കുമ്പോൾ വ്യക്തത നഷ്ടപ്പെടുന്നില്ല.


Related Questions:

കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ :
ഇന്ത്യയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് ഏതാണ് ?
Which of the following are extension files?
Which is the latest one ?
In a DTP software, to strech as short title of a paper across the page, use the _____ option.