ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
- ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
- എത്ര തവണ കോശ വിഭജനം നടന്നാലും കോശത്തിലെ ക്രോമോസോം സംഖ്യക്ക് മാറ്റം വരുന്നില്ല
Aഇവയെല്ലാം
B1 മാത്രം
C1, 3 എന്നിവ
D2 മാത്രം