Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 308(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും ഹാനി ഉണ്ടാകുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
  2. ശിക്ഷ : രണ്ടു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടുംകൂടിയോ.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ : 308(3)

    • അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും ഹാനി ഉണ്ടാകുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.

    • ശിക്ഷ : രണ്ടു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടുംകൂടിയോ.


    Related Questions:

    മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

    അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷ താഴെപ്പറയുന്നതിൽ ഏതാണ് ?

    1. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
    2. ഒരു വർഷം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
    3. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 15000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
    4. രണ്ട് മാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
      നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?