App Logo

No.1 PSC Learning App

1M+ Downloads

BSA സെക്ഷൻ 32 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടെയുള്ള നിയമ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും നിയമത്തെ സംബന്ധിച്ച പ്രസ്താവനകളുടെ പ്രസക്തി.
  2. വിദേശ നിയമങ്ങളെ കുറിച്ചുള്ള ജുഡീഷ്യൽ അഭിപ്രായങ്ങളിൽ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചേക്കാം
  3. വിദേശ ഗവൺമെന്റുകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, കോടതി വിധി റിപ്പോർട്ടുകൾ, തുടങ്ങിയവ ഔദ്യോഗിക രേഖകളായി കണക്കാക്കുന്നു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 32

    • ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടെയുള്ള നിയമ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും നിയമത്തെ സംബന്ധിച്ച പ്രസ്താവനകളുടെ പ്രസക്തി.

    • വിദേശ നിയമങ്ങളെ കുറിച്ചുള്ള ജുഡീഷ്യൽ അഭിപ്രായങ്ങളിൽ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചേക്കാം.

    • വിദേശ ഗവൺമെന്റുകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, കോടതി വിധി റിപ്പോർട്ടുകൾ, തുടങ്ങിയവ ഔദ്യോഗിക രേഖകളായി കണക്കാക്കുന്നു.


    Related Questions:

    BSA section-28 പ്രകാരം ഒരു അക്കൗണ്ട് പുസ്തകം തെളിവായി പരിഗണിക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഢങ്ങൾ എന്തെല്ലാം?

    1. വിശ്വാസയോഗ്യമായിരിക്കണം
    2. വ്യവസായ-വാണിജ്യ ഇടപാടുകൾ അടങ്ങിയിരിക്കണം
    3. വ്യാജ രേഖകൾ ചേർത്തിരിക്കണം.
    4. പഴയകാലം മുതൽ ശരിയായി പരിരക്ഷിച്ചിരിക്കണം.
      ഒരു വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഒരു വിലപിടിപ്പുള്ള വസ്തു മോഷ്ടിച്ചതായി രവി പോലീസ് ഉദ്യോഗസ്ഥനോട് സമ്മതിച്ചു. ഈ കുറ്റസമ്മതം ഒരു പോലീസ് ഉദ്യോഗസ്ഥനോട് നൽകിയതിനാൽ, അത് കോടതിയിൽ രവിക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ്?
      Section 32 പ്രകാരം നിയമ തെളിവായി ഉപയോഗിക്കാൻ കഴിയാത്ത രേഖ ഏതാണ്?
      ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?
      ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?