BNS ലെ സെക്ഷൻ 308(5)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പി ക്കുകയോ, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അപഹരണം നടത്തുന്നത്.
- ശിക്ഷ : 10 വർഷം വരെ തടവ് ശിക്ഷയും, പിഴയും.
Aഇവയൊന്നുമല്ല
B1 മാത്രം ശരി
C2 മാത്രം ശരി
Dഎല്ലാം ശരി