Challenger App

No.1 PSC Learning App

1M+ Downloads

സെക്ഷൻ 66 E പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതിനുള്ള ശിക്ഷ [ punishment for violation of privacy ]
  2. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങൾ എടുക്കുന്നതും അത് ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്നതും കുറ്റകരം

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 66 E

    • സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതിനുള്ള ശിക്ഷ [ punishment for violation of privacy ]

    • ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങൾ എടുക്കുന്നതും അത് ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്നതും കുറ്റകരം

    • ശിക്ഷ - 3 വർഷം തടവോ 2 ലക്ഷം രൂപ വരെ പിഴയോ , രണ്ടും കൂടിയോ


    Related Questions:

    രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?
    ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?
    താഴെ പറയുന്നവയിൽ സൈബർ ഭീകരതയുടെ ഏത് നടപടിയാണ് മരണത്തിനോ, പരിക്കുകൾക്കോ, സ്വത്ത് നശിപ്പിക്കുന്നതിനോ കാരണമാകുന്നത് ?
    ഐടി നിയമത്തിലെ ഏത് വകുപ്പാണ് 2015ൽ സുപ്രീം കോടതി റദ്ദാക്കിയത്?
    ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?