App Logo

No.1 PSC Learning App

1M+ Downloads

സെക്ഷൻ 51 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വ്യക്തിയുടെ ശരീരത്തിൻ്റെ പരിശോധന കുറ്റം ചെയ്തത്തിനെക്കുറിച്ച് തെളിവ് നൽകുമെന്ന് ന്യായമായ കാരണങ്ങളുണ്ടാകത്തക്ക സാഹചര്യങ്ങളിൽ,പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിന്മേൽ രജിസ്റ്റർ ചെയ്യപ്പെട്ട ചിങ്കിത്സകനും, അയാളെ സഹായിച്ചുകൊണ്ടും അയാളുടെ നിർദ്ദേശത്തിൽകീഴിലും ഉത്തമവിശ്വാസപൂർവ്വം പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയ്ക്കും, അറസ്റ്റ്‌ ചെയ്‌ത വ്യക്തിയെ പരിശോധന നടത്തുന്നത് നിയമാനുസൃതമായിരിക്കും.
  2. ഈ വകുപ്പിന് കീഴിൽ ഒരു സ്ത്രീയുടെ ദേഹപരിശോധ നടത്തുമ്പോഴെല്ലാം, പരിശോധന നടത്തേണ്ടത് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വനിതാ മെഡിക്കൽ പ്രാക്റ്റീഷനാലോ അവരുടെ മേൽനോട്ടത്തി൯ കീഴിലോ മാത്രം ചെയ്യേണ്ടതാകുന്നു.
  3. രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്റ്റീഷനർ, കാലതാമസമില്ലാതെ പരിശോധന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്.

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    BNSS-Section -51

    • Examination of Accused by medical practitioner at request of police officer

    • [പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിമേൽ പ്രതിയെ ചികിത്സകൻ പരിശോധിക്കുന്നത്]

    • 51(1) - ഒരു വ്യക്തിയുടെ ശരീരത്തിൻ്റെ പരിശോധന കുറ്റം ചെയ്തത്തിനെക്കുറിച്ച് തെളിവ് നൽകുമെന്ന് ന്യായമായ കാരണങ്ങളുണ്ടാകത്തക്ക സാഹചര്യങ്ങളിൽ,പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിന്മേൽ രജിസ്റ്റർ ചെയ്യപ്പെട്ട ചിങ്കിത്സകനും, അയാളെ സഹായിച്ചുകൊണ്ടും അയാളുടെ നിർദ്ദേശത്തിൽകീഴിലും ഉത്തമവിശ്വാസപൂർവ്വം പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയ്ക്കും, അറസ്റ്റ്‌ ചെയ്‌ത വ്യക്തിയെ പരിശോധന നടത്തുന്നത് നിയമാനുസൃതമായിരിക്കും.

    • 51(2) -ഈ വകുപ്പിന് കീഴിൽ ഒരു സ്ത്രീയുടെ ദേഹപരിശോധ നടത്തുമ്പോഴെല്ലാം, പരിശോധന നടത്തേണ്ടത് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വനിതാ മെഡിക്കൽ പ്രാക്റ്റീഷനാലോ അവരുടെ മേൽനോട്ടത്തി൯ കീഴിലോ മാത്രം ചെയ്യേണ്ടതാകുന്നു.

    • 51 (3) - രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്റ്റീഷനർ, കാലതാമസമില്ലാതെ പരിശോധന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്.


    Related Questions:

    മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

    താഴെപറയുന്നതിൽ സെക്ഷൻ 74 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 74(1) - അറസ്റ്റ് വാറന്റ് സാധാരയായി ഒന്നോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അധികാരപ്പെടുത്തിക്കൊടുക്കേണ്ടതും ; എന്നാൽ അത്തരമൊരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയ്ക്ക്, അത് ഉടനടി നടപ്പിലാക്കാൻ ആവശ്യമുണ്ടെങ്കിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന ഉടനെ ലഭ്യമല്ലെങ്കിൽ, അത് മറ്റേതെങ്കിലും വ്യക്തിക്കോ, വ്യക്കികൾക്കോ അധികാരപ്പെടുത്തി കൊടുക്കേണ്ടതും അങ്ങനെയുള്ള വ്യക്തിയോ വ്യക്തികളോ അത് നടപ്പാക്കേണ്ടത് ആകുന്നു
    2. 74(2) - ഒരു വാറന്റ് ഒന്നിലധികം ഓഫീസർമാർക്കോ വ്യക്തികൾക്കോ നിർദ്ദേശം നൽകുമ്പോൾ, അത് എല്ലാവർക്കുമോ അല്ലെങ്കിൽ ഒന്നോ അതിലധികമോ ആളുകൾക്കോ നടപ്പാക്കാവുന്നതാണ്.
      അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
      BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?

      BNSS ലെ സെക്ഷൻ 61 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.
      2. 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്