BNSS ലെ സെക്ഷൻ 61 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.
- 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി