App Logo

No.1 PSC Learning App

1M+ Downloads

സ്ഥനാന്തരത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. സ്ഥാനാന്തരം ഒരു അദിശ അളവാണ്
  2. മീറ്റർ /സെക്കൻഡ് ആണ് യൂണിറ്റ്
  3. ആദ്യ സ്ഥാനത്ത് നിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള ദൂരമാണ് സ്ഥാനാന്തരം
  4. ഇവയെല്ലാം

    Aഎല്ലാം ശരി

    B3 തെറ്റ്, 4 ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    D. 3 മാത്രം ശരി

    Read Explanation:

    • സ്ഥാനാന്തരം (displacement )- ഒരു വസ്തു ഒരു സ്ഥാനത്ത് നിന്നും മറ്റൊരു സ്ഥാനത്തേക്ക് ഏത് പാതയിലൂടെ സഞ്ചരിച്ചാലും ആദ്യ സ്ഥാനവും അന്ത്യ സ്ഥാനവും തമ്മിലുള്ള നേർരേഖാദൂരം  
    • യൂണിറ്റ് - മീറ്റർ 
    • ഡൈമൻഷൻ - M°LT°
    • ദിശയും പരിമാണവുമുള്ള അളവാണ് സ്ഥാനാന്തരം (ഒരു സദിശ അളവാണ് )

    • പ്രവേഗം ,ത്വരണം എന്നിവ സദിശ അളവുകളാണ് 
    • പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരം 
    • യൂണിറ്റ് - മീറ്റർ / സെക്കൻഡ് 
    • ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത അളവുകൾ - അദിശ അളവുകൾ 
    • ദൂരം , സമയം ,പിണ്ഡം ,വിസ്തീർണ്ണം ,താപനില എന്നിവ അദിശ അളവുകൾ ആണ് 

    Related Questions:

    The potential difference between two phase lines in the electrical distribution system in India is:
    ഭൂകമ്പ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് പ്രഭവ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന ശബ്ദ തരംഗം, താഴെ പറയുന്നതിൽ ഏതാണ്?
    The principal of three primary colours was proposed by

    താഴെ പറയുന്നതിൽ ഏതാണ് ഘനകോണിന്റെ യൂണിറ്റ് ?

    1. റേഡിയൻ
    2. സ്റ്റെറിഡിയൻ
    3. ഇതൊന്നുമല്ല
      Which phenomenon of light makes the ocean appear blue ?