App Logo

No.1 PSC Learning App

1M+ Downloads

ഫ്ലാറ്റ് പാനൽ മോണിറ്ററുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലാപ്ടോപ്പുകളിൽ ഉപയോഗിക്കപ്പെടുന്നു
  2. CRT മോണിറ്ററുകളെക്കാൾ കനവും,ഭാരവും കുറവ്
  3. CRT മോണിറ്ററുകളെക്കാൾ കൂടുതൽ ഉർജ്ജം ഉപയോഗിക്കുന്നതിനാൽ കൂടുതൽ ചൂട് സൃഷ്ടിക്കുന്നു

    Ai, ii ശരി

    Bii മാത്രം ശരി

    Cii തെറ്റ്, iii ശരി

    Dഎല്ലാം ശരി

    Answer:

    A. i, ii ശരി

    Read Explanation:

    ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ മോണിറ്റർ

    • ഫ്ലാറ്റ്-പാനൽ ഡിസ്പ്ലേകൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതും മികച്ച രേഖീയത(linearity)പ്രദാനം ചെയ്യുന്നതും ഉയർന്ന റെസല്യൂഷനുള്ളതുമാണ്.
    • CRT(കാതോഡ് റേ ട്യൂബ്) മോണിറ്ററുകളെക്കാൾ കുറവ് ഉർജ്ജം ഉപയോഗിക്കുന്നതിനാൽ കുറവ് ചൂടാണ് ഇവയിൽ നിന്ന് അനുഭവപ്പെടുന്നത്.
    • ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പോർട്ടബിൾ ക്യാമറകൾ എന്നിവയിൽ എല്ലാം ഇവ ഉപയോഗിക്കുന്നു.
    • LCD,LED,പ്ലാസ്മ,OLED എന്നിവയെല്ലാം വിവിധതരത്തിലുള്ള ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ മോണിറ്ററുകളാണ്

    Related Questions:

    Computer Printer is an example of:
    What is optical storage device?
    Half Byte is known as?
    Printed output form of a computer is called
    കീ ബോർഡ് കണ്ടുപിടിച്ചത് ആരാണ് ?