App Logo

No.1 PSC Learning App

1M+ Downloads

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് നേടിയ രാജ്യം  -  അർജന്റീന

  2. ഇതുവരെ നടന്നിട്ടുള്ള എല്ലാ ഫിഫ ലോകകപ്പും കളിച്ച ഏക രാജ്യം  -  ബ്രസീൽ 

  3. ഫിഫ ലോകകപ്പിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം  -   ഇൻഡോനേഷ്യ.

  4. ആദ്യത്തെ ഫിഫ ലോകകപ്പ് വിജയ്   -  ഉറുഗ്വേയ്

Aഎല്ലാം ശരി

B1, 3 ശരി

C1, 2 ശരി

D2, 3, 4 ശരി

Answer:

D. 2, 3, 4 ശരി


Related Questions:

'മിൻറ്റോ നെറ്റെ' എന്നത് ഏത് കായിക ഇനത്തിൻ്റെ അപരനാമമാണ് ?

അന്താരാഷ്ട്ര ട്വൻറി - 20 ക്രിക്കറ്റിൽ 200 സിക്സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?

4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?

ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?