ഊനഭംഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ബീജകോശങ്ങൾ രൂപപ്പെടുന്ന കോശവിഭജനരീതി
- ലൈംഗികാവയവങ്ങളിലെ ബീജോൽപ്പാദകകോശങ്ങളിൽ നടക്കുന്നു
- 46 ക്രോമസോമുകളുള്ള മനുഷ്യനിലെ ബീജോൽപ്പാദകകോശം ഒരു തവണയാണ് വിഭജിക്കുന്നത്
Aഎല്ലാം
Bi, ii എന്നിവ
Ci മാത്രം
Dii, iii എന്നിവ