ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏത് ?
- ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന
- ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ചെയർമാൻ ഡോ .ബി ആർ അംബേദ്‌കർ ആയിരുന്നു
- സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്തുന്നു
- ആറ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു
Aii മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
Div മാത്രം