App Logo

No.1 PSC Learning App

1M+ Downloads

മസ്‌ദൂർ കിസാൻ ശക്തി സംഗതൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1987-ൽ പ്രവർത്തനമാരംഭിച്ചു
  2. 1991 -ൽ നിലവിൽ വന്നു
  3. സ്ഥാപക നേതാക്കൾ - അരുണാ റോയ്, ശങ്കർ സിംഗ്, നിഖിൽ ഡേ

    Ai, iii ശരി

    Bii, iii ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    • ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പിലാക്കാൻ വേണ്ടി പോരാടിയ സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഗതൻ

    • 1990 -ൽ നിലവിൽ വന്നു

    • 1987-ൽ പ്രവർത്തനമാരംഭിച്ചു

    • സ്ഥാപക നേതാക്കൾ - അരുണാ റോയ്, ശങ്കർ സിംഗ്, നിഖിൽ ഡേ


    Related Questions:

    വിവരാവകാശ നിയമ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി എത്ര ?
    വിവരാവകാശ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം?
    വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?
    2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?
    വിവരാവകാശ നിയമപ്രകാരം മുഖ്യവിവരവകാശ കമ്മിഷണർ ,ഇൻഫർമേഷൻ കമ്മീഷണർമാർ എന്നിവരുടെ പരമാവധി കാലാവധി എത്രയാണ് ?