App Logo

No.1 PSC Learning App

1M+ Downloads
ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aഅക്ഷരവും ആധുനികതയും

Bവാക്കിലെ സമൂഹം

Cദേശീയതകളും സാഹിത്യവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ

  • അക്ഷരവും ആധുനികതയും

  • വാക്കിലെ സമൂഹം

  • ദേശീയതകളും സാഹിത്യവും

  • അനുഭവങ്ങളെ ആർക്കാണു പേടി

  • മലയാള നോവലിന്റെ ദേശകാലങ്ങൾ


Related Questions:

താഴെപറയുന്നവയിൽ ആർ. നരേന്ദ്രപ്രസാദിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?
"പദവാക്യലങ്കാരങ്ങളായ കവിതാഘടകങ്ങൾ യഥായോഗ്യം സമന്വയിപ്പിച്ച് രസധ്വനി ഉളവാക്കാൻ കഴിയുന്ന കാവ്യമാണ് ഉത്തമകവിത " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?