Challenger App

No.1 PSC Learning App

1M+ Downloads
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?

Aസാഹിത്യവിപ്ലവവും സാമൂഹ്യവിപ്ലവവും

Bപ്രേമവും പുരോഗമന സാഹിത്യവും

Cസാഹിത്യപ്രതിഭയും സമൂഹവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എം.എസ് .ദേവദാസിന്റെ നിരൂപക കൃതികൾ

  • സാഹിത്യവിപ്ലവവും സാമൂഹ്യവിപ്ലവവും

  • പ്രേമവും പുരോഗമന സാഹിത്യവും

  • പുരോഗമന സാഹിത്യത്തിൻ്റെ പരിപ്രേക്ഷ്യം

  • സാഹിത്യപ്രതിഭയും സമൂഹവും


Related Questions:

സകല വിജ്ഞാന രത്നങ്ങളുടെയും സമഗ്രകോശമാണ് മഹാഭാരതം എന്ന് അഭിപ്രായപ്പെട്ടത് ആര് ?
താഴെപറയുന്നവയിൽ നവവിമർശനത്തിന് ശേഷം വന്ന മലയാളത്തിലെ പ്രധാന നിരൂപകർ ആരെല്ലാം ?
ഒരു കൃതിയെ അടിമുടിവിമാർശിക്കുന്നത് ഏത് വിമർശനത്തിന് ഉദാഹരണമാണ് ?
"ക്രിട്ടിസിസം " എത്രവിധം ?
പി.കെ. രാജശേഖരൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?