App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി കടത്തി വിടാത്ത ഉപകരണങ്ങളാണ് ?

Aചാലകം

Bഇൻസുലേറ്റർ

Cസൂപ്പർ കണ്ടക്ടർ

Dകണ്ടക്ടർ

Answer:

B. ഇൻസുലേറ്റർ

Read Explanation:

  • ചൂടും വൈദ്യുതിയും അതിലൂടെ കടന്നുപോകാൻ അനുവദിക്കാത്ത വസ്തുക്കൾ.
  • പേപ്പർ, മരം, റബ്ബർ എന്നിവയാണ് ഇൻസുലേറ്ററിൻ്റെ ഏതാനും ഉദാഹരണങ്ങൾ.
  • ഇൻസുലേറ്ററിനുള്ളിൽ ഇലക്ട്രോണുകൾ സ്വതന്ത്രമായി ചലിക്കുന്നില്ല.
  • വൈദ്യുത മണ്ഡലം നിലവിലില്ല.

Related Questions:

വൈദ്യുതോപകരണങ്ങളിലെ നക്ഷത്ര ചിഹ്നങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ്.

  1. നക്ഷത്രങ്ങളുടെ എണ്ണം ഉപകരണത്തിന്റെ ഊർജക്ഷമതയെ സൂചിപ്പിക്കുന്നു.
  2. കൂടുതൽ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്, കൂടുതൽ ഊർജക്ഷമതയുള്ള വൈദ്യുതോപകരണത്തെയാണ്.
  3. കുറവ് നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത്, കൂടുതൽ ഊർജക്ഷമതയുള്ള വൈദ്യുതോപകരണത്തെയാണ്.
    വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും എന്ന് കണ്ടെത്തിയത് ?
    ചുവടെ നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ വൈദ്യുതി പാഴാവുന്ന സാഹാര്യം അല്ലാത്തത് ഏത് ?
    ഫ്യൂസിനു പകരം വീടുകളിൽ ഉപയോഗിക്കുന്നത് ?
    ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?