App Logo

No.1 PSC Learning App

1M+ Downloads
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന ജില്ലകൾ ഏതൊക്കെയാണ് ?

Aഇടുക്കി, വയനാട്

Bഇടുക്കി, മലപ്പുറം

Cവയനാട്, മലപ്പുറം

Dഇടുക്കി, കണ്ണൂർ

Answer:

A. ഇടുക്കി, വയനാട്


Related Questions:

അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?
ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ ഇരുന്നതിന്റെ റെക്കോർഡ് പിണറായി വിജയന്റെ പേരിലാണ്. ആരുടെ റെക്കോർഡ് ആണ് പിണറായി മറികടന്നത്?
2024 ൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് വേദിയാകുന്നത് എവിടെ ?
കേരളത്തിലെ വ്യവസായ നഗരം ഏത്?
രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?